Eraviperoor Villageeraviperoor-newsNews
Trending

കൊറോണയെ പ്രധിരോധിക്കാൻ അനിൽകുമാർ..

Mibu Punnasseril Parampil

പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ച അന്നു മുതൽ റാന്നി താലൂക്കാശുപത്രിയിൽ ഇരുപത്തിനാലുമണിക്കൂറും കൊറോണ സർവെയ്‌ലൻസ് ഡ്യൂട്ടിയിൽ വർക്ക് ചെയ്യുന്ന ഹെൽത്ത് ഇൻസ്പെക്ടർ ഇരവിപേരൂർ പഞ്ചായത്തിലെ, നന്നൂർ സ്വദേശി അനിൽകുമാർ. T. R….. കൊറോണയെ പ്രധിരോധിക്കാൻ ശൈലജ ടീച്ചറും ആരോഗ്യവകുപ്പും… അക്ഷീണം പ്രയത്നിക്കുമ്പോൾ ആത്മാർത്ഥമായി തൻ്റെ ജോലി നിർവ്വഹിക്കുന്ന….. അനിൽകുമാറിന് അഭിനന്ദനങ്ങൾ…….

User Rating: Be the first one !
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Call Now ButtonCall now
Close
Close