Eraviperoor Villageeraviperoor-news

യുവജനങ്ങൾ എടുക്കേണ്ട മുൻ കരുതലുകൾ

കാരുവള്ളി സഖാക്കൾ

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കേരളം അതിനെ എങ്ങനെ നേരിടുന്നു എന്നത് മറ്റു സംഥാനങ്ങളും കണ്ടു പഠിക്കേണ്ടതാണ്, എല്ലാ മേഖലയിലും ഈ മഹാമാരിക്കെതിരെ ഉള്ള പ്രവർത്തനങ്ങൾ നടക്കുന്നു എന്നത് സ്ലാഹനീയം ആണ്.
ഇരവിപേരൂർ 15-ആം വാർഡ് മെമ്പർ VK ഓമനക്കുട്ടൻ കാരുവള്ളി ഫുട്ബോൾ മൈതാനത്തെത്തി യുവജനങ്ങൾ എടുക്കേണ്ട മുൻ കരുതലുകൾ നൽകുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Call Now ButtonCall now
Close
Close