Eraviperoor Villageeraviperoor-news

“വിശപ്പ് രഹിത ഇരവിപേരൂർ”

Abe Prayattumannil, Eraviperoor

ഇരവിപേരൂർ പഞ്ചായത്തിൽ കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ കമ്മ്യൂണിറ്റി കിച്ചൻ ഇരവിപേരൂർ ആവി കഫെയിൽ പ്രവർത്തനം ആരംഭിച്ചു

ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ഐസൊലേഷനിൽ ഉള്ളവർ എന്നീ വിഭാഗങ്ങളി ഉള്ളവരെ കണ്ടെത്തി ഉച്ചഭക്ഷണം എത്തിക്കുകയാണ് ലക്ഷ്യം

User Rating: Be the first one !
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Call Now ButtonCall now
Close
Close