
പ്രൊവിഡൻസ് മിഷൻ വോയിസ് കുമ്പനാട് അവതരിപ്പിക്കുന്ന ‘Because of Bethlehem ‘ A Christmas meditation in song , ഡിസംബർ 1 2019 നു കുമ്പനാട് Loyal Convention Centre വച്ച് വൈകിട്ട് 6 .00 നു.
അഞ്ഞൂറിലധികം ഗായകർ ഒരേവേദിയിൽ
ക്രിസ്മസിനെ വരവേൽക്കാൻ നമുക്ക് ഒത്ത്ചേരാം ….. ഈ മനോഹര ക്രിസ്മസ് ഗാനസന്ധ്യയിൽ